ഗുരുവായൂരപ്പന് വഴിപാടായി ലഭിച്ച മഹീന്ദ്ര കമ്പനിയുടെ ‘ഥാർ’ വാഹനം പൊതുലേലത്തിന്.

ഗുരുവായൂർ: ക്ഷേത്രത്തിൽ വഴിപാടായി ലഭിച്ച മഹീന്ദ്ര കമ്പനിയുടെ ‘ഥാർ’ എന്ന പുതിയ വാഹനം പൊതുലേലത്തിന്.

15 ലക്ഷം രൂപയാണ് ഭരണസമിതി നിശ്ചയിച്ച വില.18-ന് ഉച്ചതിരിഞ്ഞ് മൂന്നിന് ക്ഷേത്രം കിഴക്കേനടയിൽ ലേലം നടത്തും.