ഗുസ്തിയില്‍ ഇന്ത്യ ഫൈനലില്‍

ടോക്യോ: ടോക്യോയിൽ ഇന്ത്യ നാലാം മെഡൽ ഉറപ്പിച്ചു. പുരുഷൻമാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ രവി കുമാർ ദഹിയ ഫൈനലിൽ കടന്നു.

കസാഖ്സ്താന്റെ നൂറിസ്ലാം സനയെവയെ തകർത്താണ് രവികുമാറിന്റെ ഫൈനൽ പ്രവേശനം.