ചക്കരക്കൽ -യു.ഡി.എഫ്. ചേലോറ സോണൽ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കുടുംബസംഗമം നടന്നു

ചക്കരക്കൽ -യു.ഡി.എഫ്. ചേലോറ സോണൽ സ്ഥാനാർത്ഥികളുടെ
തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കുടുംബസംഗമം നടന്നു.
പള്ളിപ്പൊയിലിൽ നടന്ന പരിപാടി മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു.
സതീശൻ പാച്ചേനി, സി.രഘുനാഥ്, കെ.പി. താഹിർസോണി സെബാസ്റ്റ്യൻ, എം.പി.മുരളി എം. കെ.മോഹനൻ, പി.പി.അബ്ദുർ റഷീദ്, കട്ടേ രി നാരായണൻ, കെ പ്രശാന്തൻ,തുടങ്ങിയവർ സംസാരിച്ചു