ചക്കരക്കൽ -UDF അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രകടനപത്രിക പ്രകാശനം ചക്കരക്കല്ലിൽ നടന്നു

ചക്കരക്കൽ -UDF അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രകടനപത്രിക പ്രകാശനം ചക്കരക്കല്ലിൽ നടന്നു. KPCC എക്സിക്യുട്ടീവ് മെമ്പർ മമ്പറം ദിവാകരൻ പ്രകാശന
കർമം നിർവഹിച്ചുUDF തിരഞ്ഞെടുപ്പ് കമ്മറ്റി
ചേയർമാൻ കെ.കെ.പ്രശാന്തൻ അദ്ധ്യക്ഷം വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ്റ്റ് പ്രസി:കെ.കെ.ജയരാജൻ കെ.പി. ജയാനന്ദൻ, മുസ്ലീം ലീഗ് നേതാക്കളായ
അബ്ദുൾ ഖാദർമാസ്റ്റർ, അനസ്സ് മാസ്റ്റർ, ആർ.പി.അശോകൻ, സി.രവീന്ദ്രൻ കെ.സി.അബ്ദുൾ റഹ്മാൻ, പി.ദാസൻ, വിനയ രാജൻ, CPM നേതാവ്കെ.എം.പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു