ചികിത്സാസഹായം തേടുന്നു.

ചികിത്സാസഹായം തേടുന്നു.
കരിയാലിലെ കാട്ടിലെപുരയിൽ സതീശന്റെ ചികിത്സയ്പണം സമാഹരിക്കാൻ നാട്ടുകാർ കമ്മിറ്റി രൂപീകരിച്ചു.

കരിയാലിലെ കാട്ടിലെപുരയിൽ സതീശന്റെ ചികിത്സയ്പണം സമാഹരിക്കാൻ നാട്ടുകാർ കമ്മിറ്റി രൂപീകരിച്ചു.
വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്നു സതീശൻ. വൃക്ക രോഗം ബാധിച്ചതോടെ കുടുംബം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായി. ആഴ്ചയിൽ രണ്ട് തവണ ഡയാലിസിസ് ചെയ്യണം. മരുന്നിനും യാത്രയ്ക്കുമുള്ള ചെലവ് നിർവഹിക്കാൻ സാധിക്കാത്ത നിലയി ലാണ് കുടുംബം. വിദ്യാർഥി കളായ രണ്ട് മക്കളുണ്ട്. കുടുംബത്തിന് മറ്റ് വരുമാന മാർഗമില്ല. ഇനിഉദാരമതികളുടെ സഹായത്തിലാണ് പ്രതീക്ഷ. കെ ധനേഷ് ചെയർമാനായും, ഷിതു കരിയാൽ കൺവീനർ ആയ കമ്മിറ്റി പ്രവർത്തനമാരംഭിച്ചു. ഇരിട്ടി യൂണിയൻ ബാങ്ക് ശാഖയിൽ അക്കൗ ണ്ടാരംഭിച്ചു.

A/C 616002010020555

IFSC UBIN0561606

ഗൂഗിൾ
പേ 6235422523 എന്ന നമ്പറിലും പണമടക്കാം.