ചിറക്കര എൽ ഐ സി ഓഫീസ് ഏജന്റുമാർ ഉപരോധിക്കുന്നു

ചിറക്കര എൽ ഐ സി ഓഫീസ് ഏജന്റുമാർ ഉപരോധിക്കുന്നു
രണ്ട് മണിക്ക് ശേഷം പ്രീമിയം സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ഉപരോധം

സംയുക്ത യൂണിയന്റെ നേതൃത്വത്തിലാണ് പ്രതിഷേധം