ചെങ്കൽ ക്വാറികൾ 24 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

കാ​സ​ര്‍​ഗോ​ഡ്: ചെ​ങ്ക​ല്‍ ക്വാ​റി​ക​ള്‍ അ​നി​ശ്ചി​ത​കാ​ല​ സ​മ​ര​ത്തിന് ഒരുങ്ങുന്നു. 24 മു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍ പ​ണി​മു​ട​ക്കി സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്ന് ചെ​ങ്ക​ല്‍ ഉ​ത്പാ​ദ​ക ഉ​മ​സ്ഥ സം​ഘം ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.മാ​ര്‍​ച്ച് 31-ന് ​നി​ല​വി​ല്‍ വ​ന്ന കേ​ര​ള മൈ​നിം​ഗ് ആ​ന്‍​ഡ് ജി​യോ​ള​ജി വ​കു​പ്പിന്‍റെ പു​തി​യ ച​ട്ട​പ്ര​കാ​രം ക്വാ​റി​ക​ളു​ടെ നി​ല​നി​ല്‍​പ്പ് പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​മ​ണി​ക​ണ്ഠ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​നാ​രാ​യ​ണ​ന്‍, ജോ​സ് ന​ട​പ്പു​റം, എം.​വി​നോ​ദ്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.