ചെറിയ പെരുന്നാൾ: സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധി

തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രഖ്യാപനം വന്നതോടെ ഏപ്രിൽ  22നും  സംസ്ഥാനത്തെ  സർക്കാർ  ഓഫീസുകൾക്ക് അവധിയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതു അവധിയായിരിക്കും.