ചെറുകുന്ന് ഗ്രാമപഞ്ചായത്തിൽ ഇത്തവണയും ഇടതുപക്ഷത്തിന് മികച്ച വിജയം.

ചെറുകുന്ന് ഗ്രാമപഞ്ചായത്തിൽ ഇത്തവണയും ഇടതുപക്ഷത്തിന് മികച്ച വിജയം. ആകെയുള്ള 13 സീറ്റിൽ പന്ത്രണ്ട് സിറ്റ് ഇടതു പക്ഷവും ഒരു സീറ്റിൽ UDF ഉം വിജയിച്ചു.

ഇടത് കോട്ടയായ ചെറുകുന്നിൽ ഇത്തവണയും ഇടതുപക്ഷം മികച്ച വിജയം നേടി. നേരത്തെ പതിമൂന്ന് സിറ്റിലും വിജയിച്ച എൽഡി എഫിന് ഇത്തവണ പത്താം വാർഡ് നഷ്ടമായി. ഇവിടെ UDf സ്ഥാനാർത്ഥി കൃഷ്ണൻ വിജയിച്ചു. മറ്റ് വാർഡുകളിൽ
1.പി വി സജീവൻ