ചൈൽഡ് വെൽഫെയർ കണ്ണൂർ ജില്ലാ ചെയർമാൻ ഡോ. ഇ ഡി ജോസഫിനെ നീക്കി

ചൈൽഡ് വെൽഫെയർ കണ്ണൂർ ജില്ലാ ചെയർമാൻ ഡോ. ഇ ഡി ജോസഫിനെ നീക്കി

ജോസഫിനെതിരെ
പോക്സോ കേസ് റജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണ് നടപടി

പരാതിക്കാരിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നായിരുന്നു കേസ്