ചൈൽഡ് വെൽഫെയർ ചെയർമാനെതിരെ പോക്സോ കേസ്

ചൈൽഡ് വെൽഫെയർ ജില്ലാ ചെയർമാനെതിരെ പോക്സോ കേസ്

പരാതിക്കാരിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്

പെൺകുട്ടി മജിസ്ട്രേറ്റിന് നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് തലശ്ശേരി പോലീസ് കേസെടുത്തത്