ജവഹര്‍ നവോദയ വിദ്യാലയ പ്രവേശന പരീക്ഷ

ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ ആഗസ്ത് 11 ന് നടത്തും. അപേക്ഷ നല്‍കിയിട്ടുള്ള വിദ്യാര്‍ഥികള്‍ navodaya.gov.in ല്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. ഹാള്‍ടിക്കറ്റ് ലഭിക്കാത്തവര്‍ ചെണ്ടയാട് ജവഹര്‍ നവോദയ വിദ്യാലയ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0490 2311380.