ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍

ജില്ലയില്‍ പുതുതായി പ്രഖ്യാപിച്ച കണ്ടെയിന്‍മെന്റ് സോണുകള്‍ അഞ്ചരക്കണ്ടി 12, ആന്തൂര്‍ നഗരസഭ 15, ആറളം 2, അയ്യന്‍കുന്ന് 11,14, ചെമ്പിലോട് 13, ചെങ്ങളായി 10,17, ചെറുകുന്ന് 7, എരമം കുറ്റൂര്‍ 16, ഇരിക്കൂര്‍ 12, ഇരിട്ടി നഗരസഭ 2,7,28, കതിരൂര്‍ 3,6, കണിച്ചാര്‍ 12, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 53, കീഴല്ലൂര്‍ 1, കൊളച്ചേരി 3, കോളയാട് 2, കൂടാളി 10, കോട്ടയം മലബാര്‍ 9, കൊട്ടിയൂര്‍ 6, കുന്നോത്തുപറമ്പ് 5,12, കുറുമാത്തൂര്‍ 4, കൂത്തുപറമ്പ് നഗരസഭ 24, മാലൂര്‍ 13, മട്ടന്നൂര്‍ നഗരസഭ 6, മൊകേരി 4, മുണ്ടേരി 16, മുഴക്കുന്ന് 11, മുഴപ്പിലങ്ങാട് 6, നടുവില്‍ 11, നാറാത്ത് 16, ന്യൂമാഹി 6, പന്ന്യന്നൂര്‍ 8, പാപ്പിനിശ്ശേരി 7, പിണറായി 14,15, രാമന്തളി 5, തലശ്ശേരി നഗരസഭ 19,31, തില്ലങ്കേരി 11, തൃപ്പങ്ങോട്ടൂര്‍ 4,10, ഉദയഗിരി 6, വളപട്ടണം 5