ജില്ലയില്‍ 131 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 131 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 116 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 6 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 2 പേര്‍ക്കും 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 5
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 3
പാനൂര്‍ നഗരസഭ 11
പയ്യന്നൂര്‍ നഗരസഭ 4
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 2
അഴീക്കോട് 4
ചെമ്പിലോട് 7
ചെറുതാഴം 1
ചിറക്കല്‍ 3
ചൊക്ലി 1
ധര്‍മ്മടം 2
എരഞ്ഞോളി 2
ഏഴോം 3
കടമ്പൂര്‍ 2
കണ്ണപുരം 1
കോളയാട് 7
കോട്ടയം മലബാര്‍ 9
മലപ്പട്ടം 1
മാലൂര്‍ 6
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
മയ്യില്‍ 3
മൊകേരി 2
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 1
നാറാത്ത് 1
പടിയൂര്‍ 2
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 2
പാട്യം 3
പയ്യാവൂര്‍ 1
പെരളശ്ശേരി 5
പേരാവൂര്‍ 1
പിണറായി 1
രാമന്തളി 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 2
വേങ്ങാട് 2

ഇതരസംസ്ഥാനം:
തലശ്ശേരി നഗരസഭ 1
കരിവെള്ളൂര്‍-പെരളം 1
പരിയാരം 1
പാട്യം 1
പായം 2

വിദേശത്തുനിന്നു വന്നവര്‍:
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
ന്യൂമാഹി 1
പരിയാരം 1
വേങ്ങാട് 1