ജില്ലയില്‍ 1451 പേര്‍ക്ക് കൂടി കൊവിഡ് : 1338 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഞായറാഴ്ച (ഏപ്രില്‍ 18) 1451 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1338 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 88 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 10 പേര്‍ക്കും 15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം :

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 138
ആന്തുര്‍ നഗരസഭ 15
ഇരിട്ടി നഗരസഭ 14
കൂത്തുപറമ്പ് നഗരസഭ 14
മട്ടന്നൂര്‍ നഗരസഭ 34
പാനൂര്‍ നഗരസഭ 28
പയ്യന്നൂര്‍ നഗരസഭ 83
ശ്രീകണ്ഠാപുരം നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 4
തലശ്ശേരി നഗരസഭ 45
ആലക്കോട് 22
അഞ്ചരക്കണ്ടി 12
ആറളം 12
അയ്യന്‍കുന്ന് 10
അഴീക്കോട് 16
ചപ്പാരപ്പടവ് 6
ചെമ്പിലോട് 19
ചെങ്ങളായി 4
ചെറുകുന്ന് 3
ചെറുപുഴ 43
ചെറുതാഴം 26
ചിറക്കല്‍ 11
ചിറ്റാരിപ്പറമ്പ് 26
ചൊക്ലി 12
ധര്‍മ്മടം 21
എരമം കുറ്റൂര്‍ 30
എരഞ്ഞോളി 9
എരുവേശ്ശി 1
ഏഴോം 5
കടമ്പൂര്‍ 35
കടന്നപ്പള്ളി പാണപ്പുഴ 19
കതിരൂര്‍ 27
കല്യാശ്ശേരി 10
കണിച്ചാര്‍ 10
കാങ്കോല്‍ ആലപ്പടമ്പ 19
കണ്ണപുരം 5
കരിവെള്ളൂര്‍ പെരളം 13
കീഴല്ലൂര്‍ 4
കേളകം 14
കൊളച്ചേരി 14
കോളയാട് 6
കൂടാളി 4
കോട്ടയം മലബാര്‍ 3
കൊട്ടിയൂര്‍ 4
കുഞ്ഞിമംഗലം 28
കുന്നോത്തുപറമ്പ് 28
കുറുമാത്തൂര്‍ 8
കുറ്റിയാട്ടൂര്‍ 19
മാടായി 12
മലപ്പട്ടം 8
മാലൂര്‍ 9
മാങ്ങാട്ടിടം 18
മാട്ടൂല്‍ 27
മയ്യില്‍ 19
മൊകേരി 17
മുണ്ടേരി 26
മുഴക്കുന്ന് 8
മുഴപ്പിലങ്ങാട് 6
നടുവില്‍ 9
നാറാത്ത് 2
ന്യൂമാഹി 13
പടിയൂര്‍ 4
പന്ന്യന്നൂര്‍ 8
പാപ്പിനിശ്ശേരി 13
പരിയാരം 17
പാട്യം 16
പട്ടുവം 1
പായം 8
പയ്യാവൂര്‍ 2
പെരളശ്ശേരി 20
പേരാവൂര്‍ 12
പെരിങ്ങോം-വയക്കര 25
പിണറായി 21
രാമന്തളി 15
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 6
ഉദയഗിരി 4
ഉളിക്കല്‍ 6
വളപട്ടണം 15
വേങ്ങാട് 14
മാഹി 7
കാസര്‍ഗോഡ് 1
കോട്ടയം 9
എറണാകുളം 2

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 6
ആന്തുര്‍ നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 6
മട്ടന്നൂര്‍ നഗരസഭ 2
പാനൂര്‍ നഗരസഭ 3
ശ്രീകണ്ഠാപുരം നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 2
തലശ്ശേരി നഗരസഭ 2
ചപ്പാരപ്പടവ് 1
ചെറുപുഴ 2
ചെറുതാഴം 3
ചിറക്കല്‍ 2
ചിറ്റാരിപ്പറമ്പ് 1
ധര്‍മ്മടം 3
എരഞ്ഞോളി 1
കതിരൂര്‍ 2
കണിച്ചാര്‍ 1
കൊളച്ചേരി 4
കോളയാട് 2
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 8
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 2
മാലൂര്‍ 1
മയ്യില്‍ 2
മൊകേരി 1
മുണ്ടേരി 1
മുഴക്കുന്ന് 1
ന്യൂമാഹി 1
പന്ന്യന്നൂര്‍ 1
പരിയാരം 1
പാട്യം 6
പെരളശ്ശേരി 3
പിണറായി 1
തൃപ്പങ്ങോട്ടൂര്‍ 2
ഉദയഗിരി 2
വേങ്ങാട് 4
കോട്ടയം 1

വിദേശത്തുനിന്നും വന്നവര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
ചെങ്ങളായി 1
എരമം കുറ്റൂര്‍ 1
കല്യാശ്ശേരി 1
കോളയാട് 1
കുന്നോത്തുപറമ്പ് 1
രാമന്തളി 1
കര്‍ണാടക 1

ആരോഗ്യപ്രവര്‍ത്തകര്‍ :

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
ചെറുപുഴ 1
ചെറുതാഴം 1
ഏഴോം 2
കല്യാശ്ശേരി 1
മാങ്ങാട്ടിടം 1
മൊകേരി 1
പരിയാരം 2
ഉദയഗിരി 1
മലപ്പുറം 1

രോഗമുക്തി 421 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 69044 ആയി. ഇവരില്‍ 717 പേര്‍ ഞായറാഴ്ച (ഏപ്രില്‍ 18) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 60188 ആയി. 364 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 6681 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 6447 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 6447 പേര്‍ വീടുകളിലും ബാക്കി 234 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 20610 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 20610 പേരാണ്. ഇതില്‍ 20025 പേര്‍ വീടുകളിലും 585 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 778686 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 778247 എണ്ണത്തിന്റെ ഫലം വന്നു. 439 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.