ജില്ലയില്‍ 151 പേര്‍ക്ക് കോവിഡ്
ജില്ലയില്‍ 151 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 135 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
- കണ്ണൂര്‍ കോര്‍പ്പറേഷന്‍ 16
- ആന്തുര്‍ നഗരസഭ 1
- കൂത്തുപറമ്പ് നഗരസഭ 2
- പാനൂര്‍ നഗരസഭ 2
- പയ്യന്നൂര്‍ നഗരസഭ 4
- തലശ്ശേരി നഗരസഭ 3
- തളിപ്പറമ്പ് നഗരസഭ 1
- മട്ടന്നൂര്‍ നഗരസഭ 3
- ആലക്കോട് 3
- ആറളം 4
- അയ്യന്‍കുന്ന് 2
- ചെമ്പിലോട് 1
- ചെറുപുഴ 2
- ചെറുതാഴം 2
- ചൊക്ലി 2
- ധര്‍മ്മടം 2
- എരമം കുറ്റൂര്‍ 1
- എരഞ്ഞോളി 5
- എരുവേശ്ശി 1
- ഏഴോം 1
- കതിരൂര്‍ 2
- കല്യാശ്ശേരി 1
- കണ്ണപുരം 8
- കീഴല്ലൂര്‍ 3
- കേളകം 1
- കൊളച്ചേരി 2
- കോളയാട് 1
- കൂടാളി 1
- കോട്ടയം മലബാര്‍ 2
- കുന്നോത്തുപറമ്പ് 1
- കുറുമാത്തൂര്‍ 1
- മാടായി 2
- മലപ്പട്ടം 1
- മാലൂര്‍ 1
- മാങ്ങാട്ടിടം 4
- മാട്ടൂല്‍ 1
- മയ്യില്‍ 3
- മുണ്ടേരി 1
- മുഴക്കുന്ന് 2
- മുഴപ്പിലങ്ങാട് 3
- നടുവില്‍ 2
- പടിയൂര്‍ 1
- പന്ന്യന്നൂര്‍ 1
- പാപ്പിനിശ്ശേരി 3
- പരിയാരം 1
- പാട്യം 1
- പട്ടുവം 1
- പായം 2
- പയ്യാവൂര്‍ 2
- പേരാവൂര്‍ 2
- പിണറായി 4
- രാമന്തളി 2
- തില്ലങ്കേരി 4
- ഉളിക്കല്‍ 5
- വളപട്ടണം 1
- വേങ്ങാട് 2
- കോഴിക്കോട് 2
ഇതര സംസ്ഥാനം:
- ആലക്കോട് 2
- മാടായി 1
- പായം 1
- പേരാവൂര്‍ 1
വിദേശത്തുനിന്നും വന്നവര്‍:
- കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
- പാനൂര്‍ നഗരസഭ 1
- കേളകം 1
- നടുവില്‍ 1
- ന്യൂമാഹി 1
- പാപ്പിനിശ്ശേരി 1
ആരോഗ്യ പ്രവര്‍ത്തകര്‍:
- കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
- ഇരിട്ടി നഗരസഭ 1
- കണിച്ചാര്‍ 1
- v വേങ്ങാട് 1
- കോഴിക്കോട് 1