ജില്ലയില്‍ 158 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ 158 പേര്‍ക്ക് കൂടി കൊവിഡ്: 129 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ഞായറാഴ്ച (മാര്‍ച്ച് 7) 158 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 129 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഏഴ് പേർക്കും വിദേശത്തു നിന്നെത്തിയ 12 പേര്‍ക്കും, 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം :
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 12
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 4
ശ്രീകണ്ഠാപുരംനഗരസഭ 1
തലശ്ശേരി നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 1
ആലക്കോട് 2
അഞ്ചരക്കണ്ടി 1
അഴീക്കോട് 1
ചപ്പാരപ്പടവ് 1
ചെമ്പിലോട് 2
ചെങ്ങളായി 1
ചെറുപുഴ 1
ചെറുതാഴം 1
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 2
ധർമടം 2
എരമംകുറ്റൂര്‍ 18
എരുവേശ്ശി 4
ഏഴോം 1
കതിരൂർ 1
കീഴല്ലൂർ 1
കൊളച്ചേരി 3
കോളയാട് 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 4
കുറ്റിയാട്ടൂര്‍ 4
മാലൂര്‍ 1
മാങ്ങാട്ടിടം 2
മാട്ടൂല്‍ 2
മയ്യില്‍ 2
മുണ്ടേരി 2
മുഴപ്പിലങ്ങാട് 2
നാറാത്ത് 2
പള്ളിക്കുന്ന് 2
പരിയാരം 1
പാട്യം 2
പായം 1
പയ്യാവൂർ 2
പെരളശ്ശേരി 2
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 8
പിണറായി 1
രാമന്തളി 1
തില്ലങ്കേരി 4
തൃപ്രങ്ങോട്ടൂർ 1
വേങ്ങാട് 2
കാസർകോഡ് 1

ഇതരസംസ്ഥാനം:
പാനൂർ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആലക്കോട് 1
എരമം കുറ്റൂർ 1
കോളയാട് 1
ന്യൂ മാഹി 1
കർണാടക 1

വിദേശത്തു നിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
കൂത്തുപറമ്പ് നഗരസഭ 1
പാനൂർ നഗരസഭ 1
ചെങ്ങളായി 1
കടന്നപ്പള്ളി – പാണപ്പുഴ – 1
കതിരൂർ 1
മാടായി 2
മുഴപ്പിലങ്ങാട് 1
പടിയൂർ 1
പിണറായി 1

ആരോഗ്യപ്രവര്‍ത്തകര്‍:

തലശ്ശേരി നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
ആറളം 1
ചെറുതാഴം 1
ചൊക്ലി 1
കേളകം 1
കുന്നോത്ത്പറമ്പ് 1
മാലൂർ 1
പടിയൂർ 1
പരിയാരം 1

രോഗമുക്തി 202 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍  54727  ആയി. ഇവരില്‍ 202 പേര്‍ ഞായറാഴ്ച (മാര്‍ച്ച് 7) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 51621 ആയി. 290 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി പേര്‍ 2299 ചികില്‍സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2213 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2213 പേര്‍ വീടുകളിലും ബാക്കി 86  പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.  

നിരീക്ഷണത്തില്‍ 10627 പേര്‍

കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 10627 പേരാണ്. ഇതില്‍ 10296 പേര്‍ വീടുകളിലും 331 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 602382 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 601966 എണ്ണത്തിന്റെ ഫലം വന്നു. 416 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.