ജില്ലയില്‍ 196 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ വെള്ളിയാഴ്ച (ഫെബ്രുവരി 19) 196 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 172 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും, വിദേശത്തു നിന്നെത്തിയ ഏഴ് പേര്‍ക്കും, 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 17
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 4
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 7
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 3
ആലക്കോട് 4
അഞ്ചരക്കണ്ടി 1
ആറളം 4
അയ്യന്‍കുന്ന് 1
ചെമ്പിലോട് 6
ചെറുകുന്ന് 1
ചെറുപുഴ 1
ചിറ്റാരിപ്പറമ്പ് 1
ചൊക്ലി 2
ധര്‍മ്മടം 3
എരമം കുറ്റൂര്‍ 3
എരഞ്ഞോളി 1
ഇരിക്കൂര്‍ 4
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 4
കതിരൂര്‍ 1
കല്യാശ്ശേരി 2
കണിച്ചാര്‍ 2
കാങ്കോല്‍ ആലപ്പടമ്പ 5
കരിവെള്ളൂര്‍ പെരളം 2
കീഴല്ലൂര്‍ 3
കോളയാട് 6
കൂടാളി 1
കോട്ടയം മലബാര്‍ 3
കുന്നോത്തുപറമ്പ് 9
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 3
മാടായി 3
മാങ്ങാട്ടിടം 2
മുണ്ടേരി 2
മുഴക്കുന്ന് 5
നടുവില്‍ 1
നാറാത്ത് 3
ന്യൂമാഹി 2
പടിയൂര്‍ 2
പാപ്പിനിശ്ശേരി 1
പാട്യം 4
പായം 6
പയ്യാവൂര്‍ 1
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 3
രാമന്തളി 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 3
ഉദയഗിരി 1
ഉളിക്കല്‍ 1
വേങ്ങാട് 3
കാസറഗോഡ് 1
മാഹി 1
വയനാട് 1

ഇതര സംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
അയ്യന്‍കുന്ന് 1
ചപ്പാരപ്പടവ് 1
ചെറുതാഴം 1
കുറുമാത്തൂര്‍ 1
പാട്യം 1

വിദേശത്തുനിന്നും വന്നവര്‍:

പാനൂര്‍ നഗരസഭ 1
ആറളം 1
ഏഴോം 1
കണിച്ചാര്‍ 1
മാട്ടൂല്‍ 1
മുഴപ്പിലങ്ങാട് 1
തൃപ്പങ്ങോട്ടൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പയ്യന്നൂര്‍ നഗരസഭ 4
തലശ്ശേരി നഗരസഭ 1
എരഞ്ഞോളി 1
കൊട്ടിയൂര്‍ 1
പാട്യം 1
പെരിങ്ങോം വയക്കര 1
രാമന്തളി 1