ജില്ലയില്‍ 197 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 197 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 187 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 3 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 4 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 16
ആന്തുര്‍ നഗരസഭ 4
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 5
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 5
ആലക്കോട് 1
അഞ്ചരക്കണ്ടി 3
ആറളം 7
അയ്യന്‍കുന്ന് 2
അഴീക്കോട് 2
ചപ്പാരപ്പടവ് 1
ചെമ്പിലോട് 4
ചെറുതാഴം 4
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 3
ധര്‍മ്മടം 2
എരമം കുറ്റൂര്‍ 1
എരുവേശ്ശി 1
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 1
കതിരൂര്‍ 6
കല്യാശ്ശേരി 3
കാങ്കോല്‍ ആലപ്പടമ്പ 1
കണ്ണപുരം 2
കീഴല്ലൂര്‍ 1
കേളകം 1
കൊളച്ചേരി 1
കോളയാട് 2
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 1
മാടായി 3
മലപ്പട്ടം 1
മാങ്ങാട്ടിടം 3
മയ്യില്‍ 2
മൊകേരി 2
മുഴക്കുന്ന് 23
മുഴപ്പിലങ്ങാട് 1
നാറാത്ത് 2
ന്യൂമാഹി 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 5
പരിയാരം 1
പാട്യം 2
പായം 4
പയ്യാവൂര്‍ 2
പേരാവൂര്‍ 14
പിണറായി 1
ഉളിക്കല്‍ 2
വളപട്ടണം 3
വേങ്ങാട് 7
മാഹി 3

ഇതര സംസ്ഥാനം:

തലശ്ശേരി നഗരസഭ 1
ചെറുതാഴം 1
വേങ്ങാട് 1

വിദേശത്തുനിന്നും വന്നവര്‍:

  1. പാനൂര്‍ നഗരസഭ 1
  2. ചെറുപുഴ 1
  3. ഇരിക്കൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കൂത്തുപറമ്പ് നഗരസഭ 1
പാനൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
മാഹി 1