ജില്ലയില്‍ 213 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 213 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 191 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 5 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 15
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 10
പാനൂര്‍ നഗരസഭ 4
പയ്യന്നൂര്‍ നഗരസഭ 3
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 15
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 1
അഞ്ചരക്കണ്ടി 2
ആറളം 1
അഴീക്കോട് 3
ചെമ്പിലോട് 4
ചെറുകുന്ന് 2
ചെറുതാഴം 5
ചിറക്കല്‍ 3
ചിററാരിപ്പറമ്പ് 2
ചൊക്ലി 3
ധര്‍മ്മടം 2
എരമം കുററൂര്‍ 1
എരഞ്ഞോളി 1
ഏഴോം 1
ഇരിക്കൂര്‍ 1
കടമ്പൂര്‍ 6
കല്ല്യാശ്ശേരി 3
കാങ്കോല്‍ ആലപ്പടമ്പ 2
കീഴല്ലൂര്‍ 1
കൊളച്ചേരി 2
കോളയാട് 13
കൂടാളി 3
കോട്ടയം മലബാര്‍ 3
കൊട്ടിയൂര്‍ 1
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 1
കുററ്യാട്ടൂര്‍ 3
മാടായി 1
മാലൂര്‍ 1
മാങ്ങാട്ടിടം 8
മാട്ടൂല്‍ 6
മയ്യില്‍ 2
മുണ്ടേരി 4
മുഴപ്പിലങ്ങാട് 8
നാറാത്ത് 1
ന്യൂമാഹി 2
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 5
പരിയാരം 2
പാട്യം 8
പായം 2
പയ്യാവൂര്‍ 1
പെരളശ്ശേരി 1
പേരാവൂര്‍ 2
പിണറായി 3
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 1
വേങ്ങാട് 1
കോഴിക്കോട് 3
കാസര്‍ഗോഡ് 1
തൃശ്ശൂര്‍ 1

ഇതരസംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
തലശ്ശേരി നഗരസഭ 1
ചെറുതാഴം 1

വിദേശത്തുനിന്നു വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 1
അഞ്ചരക്കണ്ടി 1
കാങ്കോല്‍ ആലപ്പടമ്പ 1
കുഞ്ഞിമംഗലം 1
വേങ്ങാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
എരമം കുററൂര്‍ 1
കോട്ടയം മലബാര്‍ 1
പരിയാരം 2