ജില്ലയില്‍ 219 പേര്‍ക്ക് കൊവിഡ് 19

ഇന്ന് (15/01/2021) ജില്ലയില്‍ 219 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 202 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 3 പേര്‍ക്കും വിദേശത്തു നിന്നെത്തിയ 9 പേര്‍ക്കും 5 ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ്സ്ഥിരീകരിച്ചത്.

ഇന്ന്‌കോവിഡ്സ്ഥിരീകരിച്ചവരുടെതദ്ദേശസ്വയംഭരണസ്ഥാപനംതിരിച്ചുള്ളകണക്ക്:

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 9
ആന്തുര്‍ നഗരസഭ 7
ഇരിട്ടി നഗരസഭ 8
കൂത്തുപറമ്പ് നഗരസഭ 5
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 3
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 14
തളിപ്പറമ്പ് നഗരസഭ 2
മട്ടന്നൂര്‍ നഗരസഭ 5
ആലക്കോട് 1
അഞ്ചരക്കണ്ടി 3
ആറളം 2
അയ്യന്‍കുന്ന് 2
അഴീക്കോട് 2
ചപ്പാരപ്പടവ് 3
ചെങ്ങളായി 1
ചെറുകുന്ന് 4
ചെറുപുഴ 2
ചെറുതാഴം 5
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 4
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 4
എരഞ്ഞോളി 6
എരുവേശ്ശി 5
ഇരിക്കൂര്‍ 1
കടമ്പൂര്‍ 1
കടന്നപ്പള്ളിപാണപ്പുഴ 1
കതിരൂര്‍ 1
കല്യാശ്ശേരി 2
കണിച്ചാര്‍ 3
കാങ്കോല്‍ആലപ്പടമ്പ 1
കണ്ണപുരം 2
കരിവെള്ളൂര്‍പെരളം 1
കീഴല്ലൂര്‍ 1
കേളകം 1
കോളയാട് 8
കൂടാളി 3
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 4
മാലൂര്‍ 7
മാങ്ങാട്ടിടം 2
മാട്ടൂല്‍ 1
മയ്യില്‍ 4
മുണ്ടേരി 1
മുഴക്കുന്ന് 3
മുഴപ്പിലങ്ങാട് 2
നടുവില്‍ 2
നാറാത്ത് 1
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 3
പരിയാരം 2
പാട്യം 3
പായം 2
പയ്യാവൂര്‍ 1
പെരളശ്ശേരി 5
പേരാവൂര്‍ 6
പെരിങ്ങോം-വയക്കര 1
പിണറായി 1
രാമന്തളി 1
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 3
ഉളിക്കല്‍ 3
വേങ്ങാട് 5
കോഴിക്കോട് 1

ഇതരസംസ്ഥാനം:

എരഞ്ഞോളി 1
മൊകേരി 1
പയ്യാവൂര്‍ 1

വിദേശത്തുനിന്നുംവന്നവര്‍:

പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
ചെറുപുഴ 1
ചിറക്കല്‍ 1
നാറാത്ത് 1
പന്ന്യന്നൂര്‍ 2
പയ്യാവൂര്‍ 1
പേരാവൂര്‍ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ഇരിട്ടി നഗരസഭ 1
തലശ്ശേരി നഗരസഭ 1
കണിച്ചാര്‍ 1
മുഴക്കുന്ന് 1