ജില്ലയില്‍ 223 പേര്‍ക്ക് കോവിഡ്

ജില്ലയില്‍ 223 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 212 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 1 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19
ആന്തൂര്‍ നഗരസഭ 5
ഇരിട്ടി നഗരസഭ 8
കൂത്തുപറമ്പ് നഗരസഭ 11
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 18
തളിപ്പറമ്പ് നഗരസഭ 1
ആറളം 3
അയ്യന്‍കുന്ന് 1
ചെമ്പിലോട് 2
ചെറുതാഴം 1
ചിറക്കല്‍ 4
ചിററാരിപ്പറമ്പ് 4
ചൊക്ലി 6
ധര്‍മ്മടം 9
എരഞ്ഞോളി 4
എരുവേശ്ശി 1
ഏഴോം 1
കതിരൂര്‍ 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 1
കൊളച്ചേരി 1
കോളയാട് 2
കോട്ടയം മലബാര്‍ 7
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 3
കുററ്യാട്ടൂര്‍ 1
മാലൂര്‍ 1
മാങ്ങാട്ടിടം 4
മൊകേരി 4
മുണ്ടേരി 2
മുഴക്കുന്ന് 10
മുഴപ്പിലങ്ങാട് 2
ന്യൂമാഹി 3
പടിയൂര്‍ 10
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 2
പാട്യം 12
പായം 7
പെരളശ്ശേരി 2
പേരാവൂര്‍ 5
പിണറായി 4
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 2
ഉളിക്കല്‍ 2
വേങ്ങാട് 10
മാഹി 1
കോഴിക്കോട് 1

ഇതരസംസ്ഥാനം:
മാങ്ങാട്ടിടം 1

വിദേശത്തുനിന്നു വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പിണറായി 1
വേങ്ങാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍:
ആന്തൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
ചെമ്പിലോട് 1
ചിററാരിപ്പറമ്പ് 1
കേളകം 1
പിണറായി 1