ജില്ലയില്‍ 249 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ ഞായർ (ഡിസംബര്‍ 12 ) 249 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 289052 ആയി.
ഞായറാഴ്ച 284 പേര്‍ രോഗമുക്തി നേടി. 4201 ടെസ്റ്റുകള്‍ ചെയ്തു. ആകെ 2326122 ടെസ്റ്റുകളാണ് ഇതുവരെ ചെയ്തത്.