ജില്ലയില്‍ 249 പേര്‍ക്ക് കോവിഡ് 19

ജില്ലയില്‍ 249 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 237 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 1 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 6 പേര്‍ക്കും 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 19
ഇരിട്ടിനഗരസഭ 8
കൂത്തുപറമ്പ്‌നഗരസഭ 9
പാനൂര്‍നഗരസഭ 5
പയ്യന്നൂര്‍നഗരസഭ 4
തലശ്ശേരിനഗരസഭ 12
തളിപ്പറമ്പ്‌നഗരസഭ 1
മട്ടന്നൂര്‍നഗരസഭ 7
ആലക്കോട് 2
അഞ്ചരക്കണ്ടി 1
അയ്യന്‍കുന്ന് 6
അഴീക്കോട് 3
ചപ്പാരപ്പടവ് 1
ചെറുപുഴ 12
ചെറുതാഴം 4
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 1
ധര്‍മ്മടം 1
എരമംകുറ്റൂര്‍ 1
എരഞ്ഞോളി 1
എരുവേശ്ശി 1
ഏഴോം 1
കതിരൂര്‍ 1
കല്യാശ്ശേരി 2
കണിച്ചാര്‍ 5
കാങ്കോല്‍ആലപ്പടമ്പ 4
കണ്ണപുരം 1
കരിവെള്ളൂര്‍പെരളം 1
കീഴല്ലൂര്‍ 2
കേളകം 4
കോളയാട് 4
കൂടാളി 7
കോട്ടയംമലബാര്‍ 1
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 2
കുറുമാത്തൂര്‍ 4
കുറ്റിയാട്ടൂര്‍ 2
മാടായി 3
മാലൂര്‍ 7
മാങ്ങാട്ടിടം 2
മൊകേരി 3
മുണ്ടേരി 3
മുഴക്കുന്ന് 7
മുഴപ്പിലങ്ങാട് 2
നടുവില്‍ 4
പടിയൂര്‍ 2
പന്ന്യന്നൂര്‍ 3
പരിയാരം 2
പാട്യം 3
പട്ടുവം 2
പായം 2
പയ്യാവൂര്‍ 1
പെരളശ്ശേരി 4
പേരാവൂര്‍ 12
പിണറായി 4
തില്ലങ്കേരി 13
ഉദയഗിരി 2
ഉളിക്കല്‍ 3
വേങ്ങാട് 6
കോഴിക്കോട് 1
കാസര്‍ഗോഡ് 1

ഇതരസംസ്ഥാനം:

തലശ്ശേരിനഗരസഭ 1

വിദേശത്തുനിന്നുംവന്നവര്‍:

മട്ടന്നൂര്‍നഗരസഭ 1
ചെമ്പിലോട് 1
മുണ്ടേരി 1
നടുവില്‍ 1
തില്ലങ്കേരി 1
തൃപ്പങ്ങോട്ടൂര്‍ 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1
തലശ്ശേരിനഗരസഭ 1
ആലക്കോട് 1
ചെറുപുഴ 1
പരിയാരം 1