ജില്ലയില്‍ 251 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ വ്യാഴാഴ്ച (ഫെബ്രുവരി 11) 251 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 215 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ 16 പേര്‍ക്കും വിദേശത്തു നിന്നെത്തിയ 12 പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ്  കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 18
ആന്തുര്‍ നഗരസഭ 2
കൂത്തുപറമ്പ് നഗരസഭ 7
പാനൂര്‍ നഗരസഭ 14
പയ്യന്നൂര്‍ നഗരസഭ 7
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 11
മട്ടന്നൂര്‍ നഗരസഭ 3
അഞ്ചരക്കണ്ടി 3
ആറളം 7
അയ്യന്‍കുന്ന് 1
അഴീക്കോട് 3
ചപ്പാരപ്പടവ് 1
ചെമ്പിലോട് 3
ചെങ്ങളായി 3
ചെറുപുഴ 3
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 8
ചൊക്ലി 6
ധര്‍മ്മടം 6
എരമം കുറ്റൂര്‍ 1
ഏഴോം 1
കടമ്പൂര്‍ 1
കതിരൂര്‍ 2
കല്യാശ്ശേരി 2
കണ്ണപുരം 2
കേളകം 2
കൊളച്ചേരി 2
കോളയാട് 1
കൂടാളി 2
കോട്ടയം മലബാര്‍ 13
കൊട്ടിയൂര്‍ 6
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 2
കുറ്റിയാട്ടൂര്‍ 1
മാലൂര്‍ 4
മാങ്ങാട്ടിടം 4
മയ്യില്‍ 2
മുണ്ടേരി 4
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 5
ന്യൂമാഹി 1
പന്ന്യന്നൂര്‍ 1
പരിയാരം 2
പാട്യം 7
പട്ടുവം 1
പായം 2
പെരളശ്ശേരി 3
പേരാവൂര്‍ 2
പെരിങ്ങോം-വയക്കര 3
പിണറായി 5
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 1
ഉളിക്കല്‍ 5
വേങ്ങാട് 9
കോഴിക്കോട് 1

ഇതര സംസ്ഥാനം

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 3
അഴീക്കോട് 1
ചിറക്കല്‍ 1
ഇരിക്കൂര്‍ 1
കണിച്ചാര്‍ 1
കൊളച്ചേരി 1
കുന്നോത്തുപറമ്പ് 1
മുഴക്കുന്ന് 1
മുഴപ്പിലങ്ങാട് 2
നടുവില്‍ 1
വേങ്ങാട് 1

വിദേശത്തുനിന്നും വന്നവര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 2
എരമം കുറ്റൂര്‍ 1
കോട്ടയം മലബാര്‍ 1
കുഞ്ഞിമംഗലം 1
മാടായി 1
പാപ്പിനിശ്ശേരി 1
പരിയാരം 1
പേരാവൂര്‍ 1
തൃപ്പങ്ങോട്ടൂര്‍ 2

ആരോഗ്യ പ്രവര്‍ത്തകര്‍

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
പാനൂര്‍ നഗരസഭ 2
പയ്യന്നൂര്‍ നഗരസഭ 1
ആറളം 1
ചെറുതാഴം 1
കൂടാളി 1
കുറ്റിയാട്ടൂര്‍ 1