ജില്ലയില്‍ 266 പേര്‍ക്ക് കോവിഡ്19

ജില്ലയില്‍ 266 പേര്‍ക്ക് കോവിഡ്19 പോസിററീവായി. സമ്പര്‍ക്കത്തിലൂടെ 249 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 4 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 3 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കംമൂലം
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 7
ആന്തൂര്‍ നഗരസഭ 8
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 8
പാനൂര്‍ നഗരസഭ 9
പയ്യന്നൂര്‍ നഗരസഭ 2
ശ്രീകണ്ഠാപുരം നഗരസഭ 2
തലശ്ശേരി നഗരസഭ 27
തളിപ്പറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 11
ആലക്കോട് 1
അഞ്ചരക്കണ്ടി 6
ആറളം 2
അയ്യന്‍കുന്ന് 1
ചെമ്പിലോട് 4
ചെറുപുഴ 6
ചെറുതാഴം 4
ചിറക്കല്‍ 1
ചിററാരിപ്പറമ്പ് 1
ചൊക്ലി 4
ധര്‍മ്മടം 13
എരമം കുററൂര്‍ 2
എരഞ്ഞോളി 2
എരുവേശ്ശി 1
ഏഴോം 3
കതിരൂര്‍ 1
കണ്ണപുരം 1
കരിവെള്ളൂര്‍-പെരളം 1
കീഴല്ലൂര്‍ 4
കേളകം 4
കൊളച്ചേരി 3
കോളയാട് 8
കൂടാളി 1
കോട്ടയം മലബാര്‍ 15
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 1
മാടായി 3
മാലൂര്‍ 4
മാങ്ങാട്ടിടം 6
മാട്ടൂല്‍ 3
മയ്യില്‍ 1
മുണ്ടേരി 1
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 3
നടുവില്‍ 1
ന്യൂമാഹി 1
പന്ന്യന്നൂര്‍ 6
പാപ്പിനിശ്ശേരി 2
പരിയാരം 3
പാട്യം 4
പട്ടുവം 1
പായം 4
പെരളശ്ശേരി 1
പേരാവൂര്‍ 8
പിണറായി 8
രാമന്തളി 1
തില്ലങ്കേരി 4
ഉളിക്കല്‍ 1
വേങ്ങാട് 5
മാഹി 1

ഇതരസംസ്ഥാനം:
ഏഴോം 1
കോട്ടയം മലബാര്‍ 1
നടുവില്‍ 1
പിണറായി 1

വിദേശത്തുനിന്നു വന്നവര്‍:
പാനൂര്‍ നഗരസഭ 1
കീഴല്ലൂര്‍ 1
പട്ടുവം 1

ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
കൂത്തുപറമ്പ് നഗരസഭ 1
ശ്രീകണ്ഠാപുരം നഗരസഭ 1
തലശ്ശേരി നഗരസഭ 1
ചെറുതാഴം 1
എരമം കുററൂര്‍ 1
എരുവേശ്ശി 1
കുഞ്ഞിമംഗലം 1
പാപ്പിനിശ്ശേരി 1
വേങ്ങാട് 1