ജില്ലയില്‍ 287 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ വ്യാഴം (ഡിസംബര്‍ ഒമ്പത്) 287 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 288323 ആയി.
വ്യാഴാഴ്ച 337 പേര്‍ രോഗമുക്തി നേടി. 4683 ടെസ്റ്റുകള്‍ ചെയ്തു. ആകെ 2314450 ടെസ്റ്റുകളാണ് ഇതുവരെ ചെയ്തത്.