ജില്ലയില്‍ 289 പേര്‍ക്ക് കൊവിഡ്

ജില്ലയില്‍ 289 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ജില്ലയില്‍ ജനുവരി ഏഴ് വെള്ളിയാഴ്ച 289 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 136 പേര്‍ നെഗറ്റീവായി. വെള്ളിയാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 3979. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2425196. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 294085.