ജില്ലയില്‍ 336 പേര്‍ക്ക് കൂടി കൊവിഡ്; 321 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ വെള്ളിയാഴ്ച (29/10/2021) 336 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 321 പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ അഞ്ചു പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഒമ്പത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് :8.01%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23
ആന്തൂര്‍ നഗരസഭ 2
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 9
പാനൂര്‍ നഗരസഭ 6
പയ്യന്നൂര്‍ നഗരസഭ 20
ശ്രീകണ്ഠാപുരം നഗരസഭ 4
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 13
ആലക്കോട് 3
ആറളം 4
അയ്യന്‍കുന്ന് 6
അഴീക്കോട് 7
ചെമ്പിലോട് 1
ചെങ്ങളായി 2
ചെറുകുന്ന് 2
ചെറുപുഴ 11
ചെറുതാഴം 16
ചിറക്കല്‍ 1
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 10
ധര്‍മ്മടം 3
എരമംകുറ്റൂര്‍ 2
എരഞ്ഞോളി 4
ഏഴോം 3
ഇരിക്കൂര്‍ 1
കടമ്പൂര്‍ 1
കടന്നപ്പള്ളി-പാണപ്പുഴ 7
കതിരൂര്‍ 5
കല്യാശ്ശേരി 3
കണിച്ചാര്‍ 3
കാങ്കോല്‍-ആലപ്പടമ്പ 1
കണ്ണപുരം 6
കരിവെള്ളൂര്‍-പെരളം 4
കീഴല്ലൂര്‍ 5
കേളകം 3
കൊളച്ചേരി 2
കോളയാട് 7
കൂടാളി 3
കോട്ടയംമലബാര്‍ 2
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 3
മാടായി 7
മലപ്പട്ടം 1
മാലൂര്‍ 1
മാങ്ങാട്ടിടം 5
മാട്ടൂല്‍ 3
മയ്യില്‍ 8
മൊകേരി 2
മുണ്ടേരി 2
മുഴക്കുന്ന് 2
നടുവില്‍ 5
നാറാത്ത് 1
പടിയൂര്‍ 4
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 2
പരിയാരം 2
പാട്യം 1
പായം 2
പയ്യാവൂര്‍ 2
പേരാവൂര്‍ 4
പെരിങ്ങോം-വയക്കര 2
പിണറായി 7
രാമന്തളി 12
തില്ലങ്കേരി 2
ഉദയഗിരി 4
ഉളിക്കല്‍ 8
വേങ്ങാട് 2
കോഴിക്കോട് 1

ഇതരസംസ്ഥാനം:

പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
കല്യാശ്ശേരി 1
കുറ്റിയാട്ടൂര്‍ 1
പായം 1

വിദേശത്തു നിന്നും വന്നവര്‍:
മാങ്ങാട്ടിടം 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തൂര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 1
ചെങ്ങളായി 1
കുന്നോത്തുപറമ്പ് 1
കുറുമാത്തൂര്‍ 1
മയ്യില്‍ 1
പന്ന്യന്നൂര്‍ 1
പരിയാരം 1

രോഗമുക്തി 458 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 275199 ആയി. ഇവരില്‍ 458 പേര്‍ വെള്ളിയാഴ്ച (29/10/2021) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 269113 ആയി. 2233 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3101 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 2811 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2811 പേര്‍ വീടുകളിലും ബാക്കി 290 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 12751 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12751 പേരാണ്. ഇതില്‍ 12488 പേര്‍ വീടുകളിലും 263 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2158081 സാംപിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 2157458 എണ്ണത്തിന്റെ ഫലം വന്നു. 623 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.