ജില്ലയില്‍ 349 പേര്‍ക്ക് കൂടി കൊവിഡ്; 332 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
ജില്ലയില്‍ ശനി (30/10/2021) 349 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 332 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്തുനിന്നെത്തിയ മൂന്നു പേര്‍ക്കും 13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്
പോസിറ്റീവിറ്റി നിരക്ക് : 8.42%
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 23
ഇരിട്ടി നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 5
മട്ടന്നൂര്‍ നഗരസഭ 9
പാനൂര്‍ നഗരസഭ 11
പയ്യന്നൂര്‍ നഗരസഭ 39
ശ്രീകണ്ഠാപുരം നഗരസഭ 3
തളിപ്പറമ്പ് നഗരസഭ 1
തലശ്ശേരി നഗരസഭ 9
ആലക്കോട് 5
അഞ്ചരക്കണ്ടി 8
ആറളം 6
അയ്യന്‍കുന്ന് 1
അഴീക്കോട് 5
ചപ്പാരപ്പടവ് 5
ചെമ്പിലോട് 4
ചെങ്ങളായി 4
ചെറുകുന്ന് 8
ചെറുപുഴ 4
ചെറുതാഴം 7
ചിറ്റാരിപ്പറമ്പ് 2
ചൊക്ലി 3
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 1
എരുവേശ്ശി 1
ഏഴോം 3
കടമ്പൂര്‍ 2
കടന്നപ്പള്ളി പാണപ്പുഴ 5
കതിരൂര്‍ 2
കല്യാശ്ശേരി 2
കണിച്ചാര്‍ 1
കണ്ണപുരം 8
കരിവെള്ളൂര്‍ പെരളം 5
കൊളച്ചേരി 7
കോളയാട് 3
കൂടാളി 2
കോട്ടയം മലബാര്‍ 1
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 5
കുന്നോത്തുപറമ്പ് 5
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 3
മാടായി 2
മലപ്പട്ടം 2
മാങ്ങാട്ടിടം 6
മാട്ടൂല്‍ 3
മയ്യില്‍ 6
മൊകേരി 1
മുണ്ടേരി 8
നടുവില്‍ 13
നാറാത്ത് 8
ന്യൂമാഹി 4
പടിയൂര്‍ 2
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
പരിയാരം 3
പാട്യം 3
പായം 4
പയ്യാവൂര്‍ 2
പെരളശ്ശേരി 4
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 5
പിണറായി 3
രാമന്തളി 2
തൃപ്പങ്ങോട്ടൂര്‍ 6
ഉദയഗിരി 1
ഉളിക്കല്‍ 7
വളപട്ടണം 1
വേങ്ങാട് 4
കോഴിക്കോട് 2
ഇതര സംസ്ഥാനം:
രാമന്തളി 1
വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
തലശ്ശേരി നഗരസഭ 2
ആരോഗ്യ പ്രവര്‍ത്തകര്‍:
ആന്തുര്‍ നഗരസഭ 1
കൂത്തുപറമ്പ് നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 1
ചിറക്കല്‍ 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
കല്യാശ്ശേരി 1
കുഞ്ഞിമംഗലം 1
പരിയാരം 1
കോഴിക്കോട് 1
എറണാകുളം 1
രോഗമുക്തി 453 പേര്‍ക്ക്
ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 275548 ആയി. ഇവരില്‍ 453 പേര്‍ ശനി രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 269567 ആയി. 2311 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2972 പേര്‍ ചികിത്സയിലാണ്.
വീടുകളില്‍ ചികിത്സയിലുള്ളത് 2658 പേര്‍
ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2658 പേര്‍ വീടുകളിലും ബാക്കി 314 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.
നിരീക്ഷണത്തില്‍ 12698 പേര്‍
കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12698 പേരാണ്. ഇതില്‍ 12405 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 2162224 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2161568 എണ്ണത്തിന്റെ ഫലം വന്നു. 656 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.