ജില്ലയില്‍ 420 പേര്‍ക്ക് കൂടി കൊവിഡ്; 411 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ ശനിയാഴ്ച (16/10/2021) 420 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 411 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്നു പേർക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 8.49%
സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 35
ആന്തുര്‍ നഗരസഭ 7
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 8
മട്ടന്നൂര്‍ നഗരസഭ 12
പാനൂര്‍ നഗരസഭ 3
പയ്യന്നൂര്‍ നഗരസഭ 16
ശ്രീകണ്ഠാപുരം നഗരസഭ 5
തലശ്ശേരി നഗരസഭ 10
ആലക്കോട് 7
അഞ്ചരക്കണ്ടി 18
ആറളം 16
അയ്യന്‍കുന്ന് 1
അഴീക്കോട് 5
ചപ്പാരപ്പടവ് 1
ചെമ്പിലോട് 11
ചെങ്ങളായി 2
ചെറുകുന്ന് 3
ചെറുപുഴ 3
ചെറുതാഴം 9
ചിറക്കല്‍ 5
ചിറ്റാരിപ്പറമ്പ് 4
ചൊക്ലി 4
ധര്‍മ്മടം 1
എരമം കുറ്റൂര്‍ 9
എരഞ്ഞോളി 1
ഏഴോം 1
കടമ്പൂര്‍ 3
കടന്നപ്പള്ളി പാണപ്പുഴ 5
കതിരൂര്‍ 6
കല്യാശ്ശേരി 5
കണിച്ചാര്‍ 5
കാങ്കോല്‍ ആലപ്പടമ്പ 4
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 10
കീഴല്ലൂര്‍ 4
കേളകം 4
കൊളച്ചേരി 3
കോളയാട് 5
കൂടാളി 5
കോട്ടയം മലബാര്‍ 3
കുഞ്ഞിമംഗലം 5
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 3
കുറ്റിയാട്ടൂര്‍ 7
മാടായി 5
മലപ്പട്ടം 7
മാലൂര്‍ 1
മാട്ടൂല്‍ 1
മയ്യില്‍ 18
മൊകേരി 7
മുണ്ടേരി 3
മുഴക്കുന്ന് 4
മുഴപ്പിലങ്ങാട് 3
നടുവില്‍ 8
ന്യൂമാഹി 3
പടിയൂര്‍ 2
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 3
പരിയാരം 4
പാട്യം 4
പട്ടുവം 2
പായം 5
പയ്യാവൂര്‍ 4
പെരളശ്ശേരി 8
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 2
പിണറായി 2
രാമന്തളി 2
തില്ലങ്കേരി 4
തൃപ്പങ്ങോട്ടൂര്‍ 3
ഉളിക്കല്‍ 5
വേങ്ങാട് 8

ഇതര സംസ്ഥാനം:

മലപ്പട്ടം 1
കാസര്‍ഗോഡ് 2

ആരോഗ്യ പ്രവര്‍ത്തകര്‍:

പയ്യന്നൂര്‍ നഗരസഭ 1
അഞ്ചരക്കണ്ടി 1
ആറളം 1
കതിരൂര്‍ 1
മുണ്ടേരി 1
പരിയാരം 1