ജില്ലയില്‍ 536 പേര്‍ക്ക് കൂടി കൊവിഡ്

ജില്ലയില്‍ 536 പേര്‍ക്ക് കൂടി കൊവിഡ് : 476 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ജില്ലയില്‍ തിങ്കളാഴ്ച (ഏപ്രില്‍ 12) 536 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 476 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 44 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 10 പേര്‍ക്കും ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 36
ആന്തുര്‍ നഗരസഭ 1
ഇരിട്ടി നഗരസഭ 4
കൂത്തുപറമ്പ് നഗരസഭ 6
മട്ടന്നൂര്‍ നഗരസഭ 4
പാനൂര്‍ നഗരസഭ 5
പയ്യന്നൂര്‍ നഗരസഭ 36
ശ്രീകണ്ഠാപുരം നഗരസഭ 7
തളിപ്പറമ്പ് നഗരസഭ 4
തലശ്ശേരി നഗരസഭ 44
ആലക്കോട് 14
അഞ്ചരക്കണ്ടി 3
ആറളം 11
അഴീക്കോട് 1
ചപ്പാരപ്പടവ് 5
ചെമ്പിലോട് 7
ചെങ്ങളായി 7
ചെറുകുന്ന് 11
ചെറുപുഴ 10
ചെറുതാഴം 14
ചിറക്കല്‍ 6
ചൊക്ലി 3
ധര്‍മ്മടം 6
എരമം കുറ്റൂര്‍ 3
എരഞ്ഞോളി 2
എരുവേശ്ശി 8
ഏഴോം  1
കടമ്പൂര്‍ 1
കടന്നപ്പള്ളി പാണപ്പുഴ 12
കതിരൂര്‍ 1
കല്യാശ്ശേരി 4
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ 14
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 7
കീഴല്ലൂര്‍ 2
കോളയാട് 10
കൂടാളി 4
കോട്ടയം മലബാര്‍ 2
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 12
കുന്നോത്തുപറമ്പ് 4
കുറുമാത്തൂര്‍ 1
കുറ്റിയാട്ടൂര്‍ 2
മാടായി  11
മാങ്ങാട്ടിടം 3
മാട്ടൂല്‍ 1
മയ്യില്‍ 1
മൊകേരി 8
മുണ്ടേരി 4
മുഴക്കുന്ന് 2
മുഴപ്പിലങ്ങാട് 5
നടുവില്‍ 10
നാറാത്ത് 3
ന്യൂമാഹി 3
പന്ന്യന്നൂര്‍ 3
പാപ്പിനിശ്ശേരി 6
പരിയാരം 3
പാട്യം 1
പായം 12
പയ്യാവൂര്‍ 3
പെരളശ്ശേരി 5
പേരാവൂര്‍ 5
പെരിങ്ങോം-വയക്കര 12
പിണറായി 7
രാമന്തളി 2
തില്ലങ്കേരി 2
തൃപ്പങ്ങോട്ടൂര്‍ 2
ഉദയഗിരി 5
ഉളിക്കല്‍ 7
വളപട്ടണം 3
വേങ്ങാട് 2
മാഹി 3
കോട്ടയം 2

ഇതര സംസ്ഥാനം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 3
ഇരിട്ടി നഗരസഭ 3
പാനൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 2
അഞ്ചരക്കണ്ടി 2
അയ്യന്‍കുന്ന് 1
ചെമ്പിലോട് 1
ചെങ്ങളായി 1
ചെറുകുന്ന് 1
ചിറക്കല്‍ 1
ധര്‍മ്മടം 1
എരഞ്ഞോളി 2
എരുവേശ്ശി 1
ഏഴോം 1
കതിരൂര്‍ 3
കീഴല്ലൂര്‍ 1
കുഞ്ഞിമംഗലം 3
മാടായി  1
മാങ്ങാട്ടിടം 1
മാട്ടൂല്‍ 1
പട്ടുവം 1
പയ്യാവൂര്‍ 3
തില്ലങ്കേരി 1
ഉളിക്കല്‍ 5
കോഴിക്കോട് 1
മാഹി 2

വിദേശത്തുനിന്നും വന്നവര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
ആന്തുര്‍ നഗരസഭ  1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 1
ചിറക്കല്‍ 1
എരമം കുറ്റൂര്‍ 1
കുറ്റിയാട്ടൂര്‍ 1
പയ്യാവൂര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍:
മട്ടന്നൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
അഞ്ചരക്കണ്ടി 1
കടന്നപ്പള്ളി പാണപ്പുഴ 1
നടുവില്‍ 1
മാഹി 1

രോഗമുക്തി 305 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 63387 ആയി. ഇവരില്‍ 305 പേര്‍ തിങ്കളാഴ്ച (ഏപ്രില്‍ 12) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 58197 ആയി. 345 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 4484 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 4240 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4240 പേര്‍ വീടുകളിലും ബാക്കി 244 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 17653 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 17653 പേരാണ്. ഇതില്‍ 17158 പേര്‍ വീടുകളിലും 495 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 747764 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 747355 എണ്ണത്തിന്റെ ഫലം വന്നു. 409 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.