ജില്ലയിൽ 254 കൂടി പേര്‍ക്ക് കൊവിഡ്

ജില്ലയിൽ ഞായറാഴ്ച (07/02/2021) 254 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 244 പേര്‍ക്കും, ഇതരസംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും, വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും, നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

സമ്പര്‍ക്കം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 20
ആന്തൂര്‍ നഗരസഭ 17
ഇരിട്ടി നഗരസഭ 9
പാനൂര്‍ നഗരസഭ 10
പയ്യന്നൂര്‍ നഗരസഭ 7
ശ്രീകണ്ഠാപുരം നഗരസഭ 3
തലശ്ശേരി നഗരസഭ 6
തളിപ്പറമ്പ് നഗരസഭ 1
മട്ടന്നൂര്‍ നഗരസഭ 4
ആലക്കോട് 2
ആറളം 4
അഴീക്കോട് 1
അയ്യന്‍കുന്ന് 3
ചപ്പാരപ്പടവ് 4
ചെങ്ങളായി 2
ചെറുകുന്ന് 2
ചെറുപുഴ 3
ചെറുതാഴം 1
ചിറക്കല്‍ 5
ചൊക്ലി 2
ധര്‍മ്മടം 2
എരമംകൂറ്റൂര്‍ 1
എരഞ്ഞോളി 1
എരുവശ്ശി 3
കടന്നപ്പളളി 1
കടമ്പൂര്‍ 6
കതിരൂര്‍ 3
കല്യാശ്ശേരി 1
കണിച്ചാര്‍ 1
കാങ്കോല്‍ ആലപ്പടമ്പ് 1
കണ്ണപുരം 2
കരിവെളളൂര്‍ 1
കീഴല്ലൂര്‍ 1
കൊളച്ചേരി 2
കോളയാട് 3
കൂടാളി 2
കോട്ടയംമലബാര്‍ 5
കുന്നോത്ത്പറമ്പ് 7
കുറുമാത്തൂര്‍ 6
മാടായി 3
മലപ്പട്ടം 1
മാലൂര്‍ 5
മാങ്ങാട്ടിടം 4
മാട്ടൂല്‍ 3
മയ്യില്‍ 7
മുണ്ടേരി 3
മുഴപ്പിലങ്ങാട് 1
നടുവില്‍ 7
നാറാത്ത് 1
പടിയൂര്‍കല്യാട് 5
പന്ന്യന്നൂര്‍ 3
പരിയാരം 3
പായം 3
പയ്യാവൂര്‍ 2
പേരാവൂര്‍ 4
പെരിങ്ങോം 1
പിണറായി 6
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 11
ഉളിക്കല്‍ 6
വേങ്ങാട് 3
മാഹി 1
കോഴിക്കോട് 1

ഇതരസംസ്ഥാനം:
ആന്തൂര്‍ നഗരസഭ 1
പാപ്പിനിശ്ശേരി 1
പരിയാരം 2

വിദേശം:
കതിരൂര്‍ 1
കണിച്ചാര്‍ 1

ആരോഗ്യ പ്രവര്‍ത്തകര്‍ :
ചെറുകുന്ന് 1
കണിച്ചാര്‍ 1
കൂടാളി 1
പയ്യന്നൂര്‍ നഗരസഭ 1