ജില്ലയിൽ 268 പേർക്ക് കൂടി കോവിഡ്


കണ്ണൂർ ജില്ലയിൽ ജനുവരി നാല് ചൊവ്വാഴ്ച 268 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 150 പേർ നെഗറ്റീവായി. ഇതേവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 293279. ചൊവ്വാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5393. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2412179