ജില്ലയിൽ 287 പേർക്ക് കൂടി കൊവിഡ്

ജില്ലയിൽ ശനിയാഴ്ച (27 നവംബർ) 287 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 284990 ആയി.
ശനിയാഴ്ച 348 പേർ രോഗമുക്തി നേടി. 3452 ടെസ്റ്റുകൾ ചെയ്തു. ആകെ 2269553 ടെസ്റ്റുകളാണ് ഇതുവരെ ചെയ്തത്.