ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി കവിതാ രചന മത്സരം സംഘടിപ്പിക്കുന്നു.


ഈ വര്‍ഷത്തെ മലയാള ദിനാഘോഷം ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ക്കായി കവിതാ രചന മത്സരം സംഘടിപ്പിക്കുന്നു. യുപി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങള്‍ക്കായി ഓണ്‍ലൈനായാണ് മത്സരം. വിദ്യാര്‍ഥികള്‍ തങ്ങളുടെ സൃഷ്ടികള്‍ നവംബര്‍ ഏഴിന് വൈകുന്നേരം അഞ്ച് മണിക്കകം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലേക്ക് അയക്കണം.

കേരളീയ അനുഭവം എന്നതാണ് വിഷയം. കവിത മൗലികമായിരിക്കണം. 40 വരിയില്‍ കവിയരുത്. കവിതയും വിദ്യാര്‍ഥിയുടെ പേര്, സ്‌കൂളിന്റെ പേര്, ക്ലാസ്, മൊബൈല്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പേജും ഒന്നിച്ച് പിഡിഎഫ് ഫയല്‍ ആയി kannurprdcontest@gmail.c

Leave a Reply

Your email address will not be published. Required fields are marked *