ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറുന്നു

തിരുവനന്തപുരം : ജില്ലാ പഞ്ചായത്തിൽ മുന്നിൽ എൽഡിഎഫിനാണെന്ന ഫല സൂചനകളാണ് പുറത്ത വരുന്നത്. പത്ത് ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫ് മുന്നേറുമ്പോൾ നാല് ജില്ലാ പഞ്ചായത്തുകളിൽ മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലാ പഞ്ചായത്തുകളിലാണ് എൽഡിഎഫ് മുന്നിൽ.

കോട്ടയം ജില്ലാ പഞ്ചായത്തിൽ ആദ്യം മുതൽ എൽഡിഎഫാണ് മുന്നേറ്റം. ഇടുക്കി ജില്ലാ പഞ്ചായത്തും എൽഡിഎഫിനൊപ്പമാണ്.