ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി അന്തരിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ നിന്നും മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാർഥി ജോർജ്ജ് കുട്ടി ഇരുമ്പുകുഴി (62) അന്തരിച്ചു.

കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറിയാണ്.