ജീവകാരുണ്യ മേഖലയിൽ ചെറുകുന്ന് ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന്. ടി.വി രാജേഷ് എംഎൽഎ
ജീവകാരുണ്യ മേഖലയിൽ ചെറുകുന്ന് ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രവർത്തനം മാതൃകാപരമാണെന്ന്.
ടി.വി രാജേഷ് എംഎൽഎ.
ടച്ച് ഓഫ് മേഴ്സിയുടെ കലണ്ടർ പ്രകാശനം ചെയ്ത സംസാരിക്കുകയായിരുന്നു ടി വി രാജേഷ് എംഎൽഎ
കാരുണ്യവും സഹാനുഭൂതിയും കൈമുതലാക്കി അശണരോടൊപ്പം ചേർന്ന് നിൽക്കാൻ ടച്ച് ഓഫ് മേഴ്സിക്ക് സാധിക്കുന്നു. .
ചെറുകുന്ന് ടച്ച് ഓഫ് മേഴ്സി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിദ്ധീകരിച്ച 2021 ലെ കലണ്ടർ ഖാദർ പാണ്ട്യാല ചെറുവത്തൂരിന് നൽകി ചെറുകുന്ന് ദാറുസ്സുന്ന കാമ്പസിൽ വെച്ച് ടി വി രാജേഷ് പ്രകാശനം ചെയ്തു.
മാനേജിംഗ് ഡയറക്ടർ ബശീർ സഅദി ചെറുകുന്നിന്റെ അദ്ധ്യക്ഷതയിൽ നടന്ന സൗഹൃദ വിരുന്നിൽ
രക്ഷാധികാരി പി.കെ ഹസൻ കുഞ്ഞി വിവിധ പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താവം പി.വി സജീവൻ,ഖാദർ പാണ്ട്യാല , ഒ.മോഹനൻ , സൈഫ് മുഹമ്മദ്, സഖരിയ്യ പി.വി എന്നിവരെ ആദരിച്ചു.
പ്രിൻസിപ്പാൾ വി.പി.മുഹിയദ്ദീൻ കുട്ടി മളാഹിരി അനുമോദന പ്രസംഗം നടത്തി
ദാറുസ്സുന്ന: കോളേജിലേക്ക് ലഭിച്ച ഡസ്ക്, ബെഞ്ച്, മാട്ടൂൽ പി.പി.ഇബ്രാഹീം ഹാജി,
പി.വി സജീവൻ എന്നിവരും
പ്രസംഗ പീഠം
കെ.മോഹനൻ ഒ.മോഹനൻ എന്നിവരും ചേർന്ന് ദാറുസ്സുന്ന സ്ഥാപനത്തിന് സമർപ്പിച്ചു.
കെ.പി ഇസ്മാഈൽ, നികേഷ് താവം, കെ.മുഹമ്മദ് കുട്ടി ഹാജി, എ. അബ്ദുല്ല ഹാജി, ടി.പി അബൂബക്കർ , കെ.എൻ മഹ്മൂദ്, പി.വി അശ്റഫ് , സി.എം അബ്ദുൽ മജീദ് മൗലവി, ഒ.അബ്ദുറഹ്മാൻ, കെ.വി.അബൂബക്കർ , കെ.പി.അബ്ദുൽ ഹകീം ഹാജി, അൽ ഹാഫിള് അലി അക്ബർ കൊണ്ടങ്കേരി എ
ടി.പിബ്ദുൽ ഫത്താഹ് സഅദി പ്രോഗ്രാം കൺവീനർ കെ. പി അബ്ദുല്ല കുട്ടി മൗലവി എന്നിവർ സംസാരിച്ചു.