ജ്യോഗ്രഫി അസിസ്റ്റന്റ് പ്രൊഫസർ താത്ക്കാലിക നിയമനം

കണ്ണൂർ സർവകലാശാലാ പയ്യന്നൂർ ക്യാംപസിലെ ജ്യോഗ്രഫി ഡിപ്പാർട്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം 11/03/2022 (വെള്ളി) രാവിലെ 11മണിക്ക് ഡിപ്പാർട്മെന്റിൽ നടത്തുന്നതായിരിക്കും. ജ്യോഗ്രഫിയിൽ ബിരുദാനന്തര ബിരുദവും നെറ്റും ആണ് യോഗ്യത . താല്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് -9447085046