ജില്ലയില്‍ ഞായര്‍ (ഒക്ടോബര്‍ 10) സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) അറിയിച്ചു. രാമന്തളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് മാത്രമായി കോവാക്‌സിന്‍ ഉണ്ടായിരിക്കും. സ്‌പോട്ട് രജിസ്‌ട്രേഷനാണ് ഉണ്ടാവുക.