ന്യൂഡല്‍ഹി: ഗ്രേറ്റ തുന്‍ബെര്‍ഗിന്റെ ടൂള്‍കിറ്റുമായി ബന്ധപ്പെട്ട കേസില്‍ മലയാളി പരിസ്ഥിതി പ്രവര്‍ത്തകയ്‌ക്ക് അറസ്‌റ്റ് വാറണ്ട്. പരിസ്ഥിതി പ്രവര്‍ത്തക നികിത ജേക്കബിനാണ് ഡല്‍ഹി പൊലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവര്‍ മുബൈ ഹൈക്കോടതിയിലെ അഭിഭാഷകയാണ് നികിത.