ടെക്നിക്കൽ ഹയർസെക്കണ്ടറി പതിനൊന്നാം ക്ലാസ് പ്രവേശനം നീട്ടി

ഐ എച്ച് ആർ ഡിയുടെ നിയന്ത്രണത്തിലുള്ള ടെക്നിക്കൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ ഈ അധ്യയന വർഷം പതിനൊന്നാം ക്ലാസ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട തീയ്യതി ജൂലൈ 30 വരെ നീട്ടി. അപേക്ഷയും അനുബന്ധ രേഖകളും ആഗസ്റ്റ് രണ്ടിന് വൈകിട്ട് മുന്ന് മണിക്ക് മുമ്പ് സ്ഥാപനമേധാവിക്ക് ലഭിക്കണം.കൂടുതൽ വിവരങ്ങൾക്ക് www.ihrd.ac.in സന്ദർശിക്കുക.