ടെണ്ടർ ക്ഷണിച്ചു

തളിപ്പറമ്പ് അഡീഷണൽ ഒന്ന് ഐസിഡിഎസ് പ്രൊജക്ട് ഓഫീസ് ആവശ്യത്തിലേക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ വാഹനം എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ഏപ്രിൽ 22ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 8547503778.
ഇരിക്കൂർ അഡീഷണൽ ഒന്ന് ഐസിഡിഎസ് പ്രൊജക്ട് ഓഫീസ് ആവശ്യത്തിലേക്ക് പ്രതിമാസ വാടകക്ക് ഡ്രൈവർ സഹിതം വാഹനം നൽകാൻ തയ്യാറുള്ളവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. ഏപ്രിൽ 23ന് ഉച്ചക്ക് രണ്ട് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0460 2257202.