ട്രാക്ക് അറ്റകുറ്റപ്പണി: ശനിയാഴ്ച കണ്ണൂര്‍-ആലപ്പുഴ എക്സ്പ്രസ് വടകര വരെ

കോഴിക്കോട് : എടക്കോട്ട് സെക്ഷനും കണ്ണൂരിനുമിടയില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഫെബ്രുവരി 25 ശനിയാഴ്ച ആലപ്പുഴ-കണ്ണൂര്‍ ഡെയിലി എക്സ്പ്രസ് വടകരയില്‍ സര്‍വിസ് അവസാനിപ്പിക്കുമെന്ന് റെയില്‍വേ അറിയിച്ചു.

.