ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു.

കോഴിക്കോട് നന്ദിയില്‍ ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു.

ആനക്കുളം സ്വദേശിനി ഹര്‍ഷയും രണ്ട് വയസ്സുള്ള കുഞ്ഞുമാണ് മരിച്ചത്.

കോയമ്പത്തൂര്‍ മംഗലാപുരം പാസ്റ്റ് പാസഞ്ചര്‍ തട്ടിയായിരുന്നു അപകടമുണ്ടായത്.