ഡിപ്ലോമ, പ്രൊഫഷണൽ ഡിപ്ലോമ

കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ കേരള സർക്കാർ അംഗീകരിച്ച ഒരു വർഷത്തെ ഡിപ്ലോമ / പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0490 2321888, 9400096100. വിലാസം: കെൽട്രോൺ നോളജ് സെന്റർ സഹാറാ സെന്റർ, എ വി കെ നായർ റോഡ് തലശ്ശേരി.