ഡിസംബർ 21 വരെ റോഡ് അറ്റകുറ്റപണി നിർത്തിവെക്കണം: കളക്ടർ

രാഷ്ട്രപതി ഡിസംബർ 21ന് കണ്ണൂർ ജില്ല സന്ദർശിക്കുന്ന സാഹചര്യത്തിൽ തടസ്സമില്ലാത്ത ടെലിഫോൺ നെറ്റ്‌വർക്ക് ലഭ്യമാക്കേണ്ടതിനാൽ, ഡിസംബർ 19 മുതൽ 21 വരെ റോഡുകളുടെ അറ്റകുറ്റപണി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.