ഡെമോണ്‍സ്‌ട്രേറ്റര്‍ നിയമനം
കണ്ണൂര്‍ ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബേക്കറി ആന്‍ഡ് കണ്‍ഫെക്ഷനറി വിഭാഗത്തില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ഡെമോണ്‍സ്‌ട്രേറ്ററെ നിയമിക്കുന്നു. അംഗീകൃത മൂന്നു വര്‍ഷ ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ/ഡിഗ്രിയും രണ്ട് വര്‍ഷത്തെ അനുബന്ധ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 22 രാവിലെ 10ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നേരിട്ട് ഹാജരാവണം. വിലാസം: പ്രിന്‍സിപ്പല്‍, ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഒണ്ടേന്‍ റോഡ്, കണ്ണൂര്‍. ഇ-മെയില്‍ fcikannur@rediffmail.com ഫോണ്‍: 0497 2706904, 9995025076.