തദ്ദേശ തിരഞ്ഞെടുപ്പി നോടുബന്ധിച്ച് ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വിധ സ്ഥലങ്ങളിൽ റൂട്ട് മാർച്ച് നടത്തി

തദ്ദേശതിരഞ്ഞെടുപ്പിനോടുബന്ധിച്ച്ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വിധ സ്ഥലങ്ങളിൽ റൂട്ട് മാർച്ച് നടത്തി
ജനങ്ങളിൽ ഭീതി ഉണ്ടാകാതിരിക്കാനും, പോലീസിന്റെ സേവനം ജനങ്ങൾ ലഭ്യമാക്കാനും പോലീസ് കൂടെ ഉണ്ടാവും എന്ന് ചക്കരക്കൽ സി.ഐ.കെ.വി.പ്രമോദൻ പറഞ്ഞു

വാരം, മുണ്ടേരിമൊട്ട, കുടുക്കി മൊട്ട, ചക്കരക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ റൂട്ട് മാർച്ച് നടത്തിപ്രബേഷണൽ siയദുകൃഷ്ണൻ
Siബിജു പ്രകാശ്, ക്രൈം si ബിനീഷ് ,തുടങ്ങിയവർ നേതൃത്വം നൽകി